കലക്ടറുടെ റിപ്പോര്‍ട് സ്റ്റേ ചെയ്യണം; തോമസ് ചാണ്ടി സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കി

ആലപ്പുഴ ജില്ലാ കലക്റ്ററുടെ റിപ്പോര്‍ട് സ്റ്റേ ചെയ്യണമെന്നവശ്യപ്പെട് തോമസ് ചാണ്ടി സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി.

സര്‍ക്കാരിന് കൂടുത്തരവാദിത്തം നഷ്ടപെട്ടെന്നതടക്കമുള്ള കേരള ഹൈക്കോടതിയുടെ പരാമര്‍ശം നീക്കം ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.

സ്വകാര്യ വ്യക്തി എന്ന നിലക്കാണ് താന്‍ കോടതിയെ സമീപിച്ചത്. സ്വകാര്യ വ്യക്തി എന്ന നിലക്ക് കോടതിയെ സമീപിക്കാന്‍ തനിക്കു അവകാശമുണ്ടെന്നും തോമസ് ചാണ്ടി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News