മഞ്ഞപ്പടയ്ക്ക് നിരാശ; സ്വന്തം ഗ്രൗണ്ടിലെ രണ്ടാം മത്സരത്തിലും ബ്ലാസ്റ്റേ‍ഴ്സിന് ഗോളടിക്കാനായില്ല; മത്സരം സമനിലയില്‍

കൊച്ചി; കൊച്ചിയിലെ ഹോം ഗ്രൗണ്ടില്‍ ബ്ലാസ്റ്റേ‍ഴ്സിന്‍റെ വിജയകാഹളം കൊതിച്ചെത്തിയ ആരാധകര്‍ക്ക് നിരാശ. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മഞ്ഞപ്പടയ്ക്ക് സമനില.

സ്വന്തം ഗ്രൗണ്ടിലെ രണ്ടാം മത്സരത്തിലും ബ്ലാസ്റ്റേ‍ഴ്സിന് ഗോളടിക്കാനായില്ലെന്നതാണ് ആരാധകരെ ഏറെ നിരാശപ്പെടുത്തുന്നത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോളടിക്കാതെയാണ് സമനിലയില്‍ പിരിഞ്ഞത്.

മികച്ച അവസരങ്ങള്‍ തുറന്നെടുത്തതല്ലാതെ ഒന്നും ലക്ഷ്യത്തിലെത്തിക്കാന്‍ ഇരു കൂട്ടര്‍ക്കും സാധിച്ചില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News