രണ്ടാം തലമുറ എസ് യു വിയുമായി പോരാട്ടത്തിനിറങ്ങി ടൊയോട്ട; എതിരാളികള്‍ക്ക് മുട്ടിടിക്കുന്ന പ്രത്യേകതകള്‍

ഹ്യുണ്ടായിയുടെ ക്രെറ്റയ്ക്കും റെനോ ക്യാപചറിനും വെല്ലുവിളി തീര്‍ത്ത് രണ്ടാം തലമുറ എസ്യുവിയുമായി ടൊയോട്ട.

രണ്ടാം തലമുറ 7 സീറ്റര്‍ എസ് യുവിയായ റഷിന്‍റെ അവതരണം ക‍ഴിഞ്ഞ ദിവസം ഇന്ത്യോനേഷ്യയില്‍ നടന്നു.

ഇന്നോവയ്ക്ക് സമാനമായി ഫ്രണ്ട് ഗ്രില്‍, എല്‍ ഇഡി ഹെഡ്ലൈറ്റ്, ഡേ ടൈം റണ്ണിംഗ് ലൈറ്റ് എന്നിവ പുത്തന്‍ മോഡലിന്‍റെ പ്രത്യേകതയാണ്.

ഹോണ്ട-CRV യുടെ ഇന്ത്യന്‍ പതിപ്പുമായി റഷിന് പലകാര്യങ്ങളിലും രൂപസാദൃശ്യമുണ്ട്. ഗ്രൗണ്ട് ക്ലിയറന്‍സാണ് റഷിന്‍റെ മറ്രൊരു പ്രത്യേകത.

220 MM ആണ് ഇതിന്‍റെ ഗ്രൗണ്ട് ക്ലിയറന്‍സ്. റഷ് എസ് യു വിയുടെ സ്പോര്‍ട്ടിവോ പതിപ്പും ഇന്നോവ പുറ്ത്തിറക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News