പുടിന് വീട്ടിലിരുന്ന് പുട്ടുണ്ടാക്കേണ്ടിവരും; മോദി റഷ്യയുടെ പ്രസിഡന്‍റുമാകും; ട്രോള്‍കാ‍ഴ്ച

റഷ്യന്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യയുടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകള്‍ ഉപയോഗിക്കാനുള്ള ആലോചന നടക്കുന്ന മാധ്യമവാര്‍ത്തകളാണ് ട്രോളുകള്‍ക്കാധാരം.

ഇന്ത്യയുടെ ഇ വി എം ടെക്നോളജി ഉപയോഗിച്ചാല്‍ മോദി റഷ്യയുടെ പ്രസിഡന്‍റാകുമെന്നാണ് ടോളര്‍മാര്‍ പരിഹാസപൂര്‍വ്വം അവതരിപ്പിക്കുന്നത്.

രാജ്യത്തെ തെരഞ്ഞെടുപ്പുകളില്‍ വലിയ തോതില്‍ ബിജെപി ക്രമക്കേട് നടത്തുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

ചില സ്ഥലങ്ങളില്‍ ഏത് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യ്താലും താമരയ്ക്ക് വോട്ട് രേഖപ്പെടുത്തുന്നതായി കണ്ടെത്തിയതിനെതുടര്‍ന്ന് വോട്ടിംഗ് പോലും തടസ്സപ്പെട്ടിട്ടുണ്ട്.

റഷ്യപ്പുലിമലയിൽ താമരവിരിയുന്നത് കണ്ടിട്ടുണ്ടോ എന്നു ചോദിച്ചുകൊണ്ടാണ് ട്രോള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News