ഈ വർഷമാദ്യം അവതരിപ്പിച്ച എഫ് 5 സ്മാർട്ട്ഫോണുകളുടെ പിൻഗാമിയായാണ് എഫ്6 എത്തിയത്. ഇന്നലെ ലോഞ്ച് ചെയ്ത ഫോണ്‍ മികച്ച പ്രതികരണം നേടുമെന്നാണ് വിലയിരുത്തുന്നത്.
ഫുൾ സ്ക്രീൻ ഡിസൈനിലാണ് എഫ്6 ഒരുങ്ങിയിരിക്കുന്നത് എന്നതാണ് പ്രധാന ഹൈലേറ്റ്. ബ്ലാക്ക്, ബ്ലൂ, ഗോൾഡ് എന്നീ നിറങ്ങളിലായിരിക്കും ജിയോണി എഫ്6 അവതരിച്ചിരിക്കുന്നത്. പതിനായിരം രൂപയില്‍ താഴെയാണ് വില.
സവിശേഷതകൾ
5.7 ഇഞ്ച് ഡിസ്പ്ലെ
1.4 GHz പ്രോസസര്‍
ആന്‍ഡ്രോയിഡ് 7.1.1 നുഗട്ട്
4ജിബി റാം
32ജിബി സ്റ്റോറേജ്
13MP റിയർ ക്യാമറ
2MP ഫ്രണ്ട് ക്യാമറ
2,970എംഎഎച്ച് ബാറ്ററി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here