ഓഖി ഭീതി വിട്ടുമാറാതെ കൊല്ലം തീരം ; മത്സ്യബന്ധത്തിനുപോയ എ‍ഴു വള്ളങ്ങള്‍ കാണാനില്ല; 27 പേര്‍ ഇനിയും തിരിച്ചെത്തിയില്ല

കൊല്ലം:കൊല്ലത്ത് നിന്ന് മത്സ്യബന്ധനത്തിനു പോയ 7 വള്ളങളിലെ 27 പേർ ഇനിയും തിരിച്ചെത്തിയിട്ടില്ല കെന്നഡി,ആന്റണി എന്നിവരുടെ ഉടമസ്ഥതയിലുള്ള വള്ളങളാണ് മടങി വരാത്തത് . തീര സംരക്ഷണ സേനയും കോസ്റ്റ്ഗ്വാർഡും തെരച്ചിൽ നടത്തുന്നു.

പുലർച്ച ജോനകപുറത്തുനിന്നും മത്സ്യബന്ധനത്തിനു പോയ ബോട്ടുകളിൽ 2 വളളങൾ മാത്രമാണ് മടങിയെത്താത്തത് ആന്റണിയുടേയും,കെന്നഡിയുടേയും ബോട്ടുകളിലെ 7 പേരെകുറിച്ചും തീരത്ത് ഒരു വിവരവും ലഭിച്ചിട്ടില്ല.

നിലവിൽ തീര കടലിൽ മത്സ്യ ബന്ധനം നടത്തുന്ന ബോട്ടുകളുമായി തീരത്തുള്ള മത്സ്യതൊഴിലാളികൾ വയർലസ്സ് വഴി ബന്ധപ്പെടുന്നുണ്ടെങ്കിലും ആശ്വാസകരമായ വിവരങൾലഭിക്കുന്നില്ല.കേസ്റ്റൽപോലീസും, കോസ്റ്റുഗ്വാർഡും നേവിയും കടലിൽ തെരച്ചിൽ തുടരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News