ഇറാനില്‍ ശക്തമായ ഭൂചലനം; ആളപായമില്ലെന്ന് സൂചന

ഇറാനിലെ കെര്‍മന്‍ മേഖലയിലാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 6.0 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമില്ലെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇറാക്ക് ഇറാന്‍ അതിര്‍ത്തിയില്‍ കഴിഞ്ഞമാസം 12 ന് ശക്തമായ ഭൂചനലമാണ് രേഖപ്പെടുത്തിയത്. രണ്ടു രാജ്യങ്ങളിലുമായി 500 ഓളം പേര്‍ മരിക്കുകയും 8000 ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here