പത്തനംതിട്ട: കെ.കെ റോഡില്‍ പീരുമേടിനടുത്ത് അയ്യപ്പഭക്തന്മാര് സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു. മത്തായി കൊക്കയില്‍ ആണ് അപകടം.
സംഭവത്തില്‍ ട്രിച്ചി സ്വദേശി കാര്ത്തികേയന് (42) മരിച്ചു. പരുക്കേറ്റവരെ വണ്ടിപ്പെരിയാര്‍, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here