താനൂരില്‍ സുന്നി പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി; ആറ് പേര്‍ക്ക് വെട്ടേറ്റു

മലപ്പുറം: താനൂരില്‍ നബിദിന റാലിക്കിടെ ഇകെ-എപി വിഭാഗം സുന്നി പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി. സംഭവത്തില്‍ ആറ് പേര്‍ക്ക് വെട്ടേറ്റു. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

അക്രമം തുടരാതിരിക്കാന്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here