ഓഖി ചു‍ഴലിക്കാറ്റില്‍പ്പെട്ട് ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി ആര്‍ പി ഗ്രൂപ്പ്

ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി ആര്‍ പി ഗ്രൂപ്പ്. കോവളത്തെ മൂന്നോറോളം വീടുകളില്‍ ഒരാഴ്ചത്തേക്കുള്ള അരി ആര്‍ പി ഗ്രൂപ്പ് സൗജന്യമായി വിതരണം ചെയ്തു.

ആര്‍ പി ഗ്രൂപ്പ് സംഘം ദുരിതബാധിതരുടെ വീടുകളിലെത്തിയാണ് സഹായം വിതരണം ചെയ്തത്.

കാറ്റും മഴയും ശക്തിയായതിനെത്തുടര്‍ന്ന് കടലില്‍ പോകാന്‍ കഴിയാതെ മത്സ്യബന്ധനത്തൊഴിലാളികളുടെ ജീവിതം ദുസ്സഹമാകുന്നത് കണ്ട് ഇവര്‍ക്ക് സഹായമെത്തിക്കാന്‍ ആര്‍ പി ഗ്രൂപ്പ് ചെയര്‍മാന്‍ രവിപിള്ള നിര്‍ദ്ദേശിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News