ചിയാന്‍ വിക്രമിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം അന്യനിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച സദ ലൈംഗിക തൊഴിലാളി വേഷത്തിൽ.
അന്യനു ശേഷം തമിഴില്‍ ശ്രദ്ധേയമായ വേഷം ചെയ്യാനാകാതെ ഫീല്‍ഡ് ഔട്ടായ സദ ഈ സിനിമയിലൂടെ നഷ്ടമായ സിനിമാ ജീവിതം തിരിച്ചു പിടിക്കാമെന്നാണ് കരുതുന്നത്.
അബ്ദുല്‍ മജീദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് സദ തിരിച്ചുവരാനൊരുങ്ങുന്നത്. ലൈംഗിക തൊഴിലാളിയുടെ കഥപറയുന്ന ടോര്‍ച്ച്ലൈറ്റ് എന്ന ചിത്രമാണിത്.
Here we Go #Torchlight First look Poster #Actresssadha @PROSakthiSaran @vairamuthu pic.twitter.com/31WdsMKlVl
— directormajith (@directormajith) November 30, 2017
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here