ആരാധകര്‍ക്ക് ഇപ്പോള്‍ ഒരു സംശയം ബാക്കി; ഇവരില്‍ ആരാണ് കൂടുതല്‍ സുന്ദരി അമ്മയോ അതോ മകളോ; ചിത്രങ്ങള്‍ വൈറല്‍

ബോളിവുഡ് താരം ഐശ്വര്യ റായുടെയും മകള്‍ ആരാധ്യയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്.

മംഗളൂരുവില്‍ ഒരു ബന്ധുവിവാഹത്തില്‍ പങ്കെടുക്കാനെത്തിയപ്പോളുള്ളതാണ് ഈ ചിത്രങ്ങള്‍. ചുവപ്പണിഞ്ഞ് മകള്‍ ആരാധ്യയോടോപ്പമാണ് ഐശ്വര്യ എത്തിയത്.

ആരാധരകര്‍ക്ക് ഇപ്പോള്‍ ഒരു സംശയം ബാക്കി. ഇവരില്‍ ആരാണ് കൂടുതല്‍ സുന്ദരി അമ്മയോ മകളോ ചിത്രങ്ങള്‍ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here