ലോക സുന്ദരിപ്പട്ടം മത്സരത്തിന് മുന്‍പ് വിമാനത്തില്‍ വെച്ച് മാനുഷി ഛില്ലാറിനോട് സുസ്മിത സെന്‍ പറഞ്ഞതെന്ത്; വൈറലായി വീഡിയോ

ലോക സുന്ദരിപ്പട്ടത്തിനായുള്ള മത്സരത്തിന് പോകുന്നതിന് മുന്‍പ് വിമാനത്തില്‍ വെച്ച് മുന്‍ വിശ്വസുന്ദരി സുസ്മിത സെന്‍ മാനുഷ് ഛില്ലാറിനോട് പറഞ്ഞതെന്താണെന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.

മുന്‍ ലോകസുന്ദരി സുസ്മിത സെന്നുമായുള്ള മാനുഷിയുടെ അപ്രതീക്ഷിത കൂടിക്കാഴ്ചയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

സുസ്മിത മാനുഷിക്ക് ചില ഉപദേശങ്ങള്‍ നല്‍കുന്നതും ആശംസകള്‍ നേരുന്നതും വീഡിയോയില്‍ കാണാം. നിങ്ങളിലുള്ള ഏറ്റവും മികച്ചത് നല്‍കുക, ബാക്കി ദൈവത്തിന്റെ കൈയിലാണ്. സുസ്മിത പറയുന്നു.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News