എംജി: ബിടെക് പരീക്ഷകള്‍ മാറ്റി

കോട്ടയം: എംജി യൂണിവേഴ്‌സിറ്റി നാളെ ഉച്ചകഴിഞ്ഞ് നടത്താന്‍ നിശ്ചയിച്ചിരുന്ന ഏഴാം സെമസ്റ്റര്‍ ബിടെക് പരീക്ഷകള്‍ ഡിസംബര്‍ 19ന് രാവിലെയും ഡിസംബര്‍ 8ന് രാവിലെ നടത്താന്‍ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റര്‍ ബിടെക് പരീക്ഷകള്‍ ഡിസംബര്‍ 20ന് രാവിലെയും നടത്താന്‍ പുതുക്കി നിശ്ചയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News