ഐ ലീഗ്; മത്സരം സമനിലയില്‍

കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ്‌സിയും ചെന്നൈ സിറ്റി എഫ്‌സിയും തമ്മിലുള്ള പോരാട്ടം സമനിലയില്‍ അവസാനിച്ചു. ഇരുടീമും ഓരോ ഗോള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്.

കേരളത്തിന് വേണ്ടി കാമോ ബായാണ് ഗോള്‍ നേടിയത്. മിനിറ്റുകള്‍ക്കുള്ളില്‍ ജീന്‍ ജോച്ചിമിലൂടെ ചെന്നൈ സമനില ഗോള്‍ നേടി.

ആദ്യ പത്ത് മിനിറ്റില്‍ 0-0

കേരളത്തിന് ഗോള്‍

ഗോള്‍ മടക്കി ചെന്നൈ എഫ്‌സി 1-1

ഗോകുലം കേരള എഫ്‌സി-1 ചെന്നൈ സിറ്റി എഫ്‌സി-1

ആദ്യ പകുതി: ഇരുടീമും 1-1ന്

രണ്ടാം പകുതി ആരംഭിച്ചു

ചെന്നൈ എഫ്സിക്ക് അനുകൂലമായി ഫ്രീ കിക്ക്  #NoGoal

കാമോ ബായിയെ കയറ്റി, ഷൗക്കത്ത് ഇറങ്ങി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News