യാര് നല്ലവന്‍; രാമനാ രാവണനാ; ചോദ്യമുയര്‍ത്തി വിജയ് സേതുപതി ചിത്രം; ടീസര്‍ തരംഗമാകുന്നു

തമിഴകത്തെ യുവസൂപ്പര്‍നായകന്‍ വിജയ് സേതുപതിയുടെ ‘നല്ല നാള്‍ പാത്ത് സൊല്ലറേന്‍’ എന്ന ചിത്രത്തിന്റെ  ടീസര്‍ ശ്രദ്ധേയമാകുന്നു. രാമനോ രാവണനോ ആരാണ് നല്ലവന്‍ എന്ന ചോദ്യമുയര്‍ത്തുന്ന ടീസറാണ് പുറത്തെത്തിയത്.

കഴിഞ്ഞ മാസം 29ാം തിയതി പുറത്തെത്തിയ ടീസര്‍ ഇതിനകം 22 ലക്ഷത്തിലധികം പേരാണ് കണ്ടത്. വിക്രം വേദയുടെ ഗംഭീരവിജയത്തോടെ വിജയ് സേതുപതിയുടെ താരമൂല്യം ഉയര്‍ന്നിരുന്നു.

ആരാധകര്‍ എറെ പ്രതീക്ഷയോടെയാണ് സേതുപതി ചിത്രത്തിനായി കാത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News