ഷൂട്ടിംഗിനിടെ ദേഹാസ്വാസ്ഥ്യം; ചാര്‍മിള ആശുപത്രിയില്‍

ചാലക്കുടി: ഷൂട്ടിംഗിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടി ചാര്‍മിളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകീട്ടാണ് വാളൂരിലെ ലൊക്കേഷനില്‍ ചാര്‍മിള തലകറങ്ങി വീണത്. തുടര്‍ന്ന് കൊരട്ടിയിലെ സ്വകാര്യആശുപത്രിയില്‍് നടിയെ പ്രവേശിപ്പിച്ചു. ശേഷം ആറു മണിയോടെ ചാര്‍മിള ആശുപത്രിയില്‍ നിന്ന് മടങ്ങി.

നിതീഷ് കെ. നായര്‍ സംവിധാനം ചെയ്യുന്ന ഒരു പത്താം ക്ലാസിലെ പ്രണയം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം.ഇന്നലെയാണ് ചെറുവാളൂരിലും പരിസരങ്ങളിലുമായി സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News