‘ഹുസൈനും ഞാനും വിവാഹിതരായി’; പ്രണയത്തിന് മതമില്ലെന്ന് ഉറക്കെ പറഞ്ഞ് മണിമേഘല

സണ്‍ മ്യൂസിക്കിലെ അവതാരകയായ മണിമേഖല വിവാഹിതയായി. ഫേസ്ബുക്കിലൂടെ മണിമേഖല തന്നെയാണ് വിവരം പുറത്തുവിട്ടത്. പ്രണയത്തിന് മതമില്ലെന്ന് പറഞ്ഞുകൊണ്ടാണ് മണിമേഖലയുടെ വാക്കുകള്‍.

അത് ഇങ്ങനെ:

ഹുസൈനും ഞാനും ഇന്ന് വിവാഹിതരായി. പിതാവിനെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ സാധിച്ചില്ല. ഒരു ദിവസം അദ്ദേഹം എന്നെ മനസിലാക്കുമെന്ന് വിശ്വിസിക്കുന്നു. രജിസ്റ്റര്‍ വിവാഹം പെട്ടെന്നുള്ള തീരുമാനമായിരുന്നു’ മണിമേഘലൈ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here