ഐഎഫ്എഫ്‌കെ; ദേശീയ ഗാനത്തിന് ആരെയും നിര്‍ബന്ധിച്ച് എഴുന്നേല്‍പ്പിക്കേണ്ടെന്ന് കമല്‍; പൊലീസ് തിയേറ്ററുകളില്‍ കയറരുത്

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കിടെ തിയേറ്ററുകളില്‍ പൊലീസ് കയറേണ്ടെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍.

ദേശീയ ഗാനത്തിന്റെ സമയത്ത് ആരെയും നിര്‍ബന്ധിച്ച് എഴുന്നേല്‍പ്പിക്കേണ്ട കാര്യമില്ലെന്നും കമല്‍ പറഞ്ഞു. ഈ സമയത്ത് സ്വന്തം ഉത്തരവാദിത്വത്തിലാണ് ഡെലിഗേറ്റുകള്‍ എഴുന്നേല്‍ക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here