ഷെഫിന്‍ ജഹാന്‍ ഹാദിയയെ കണ്ടു; കൂടിക്കാഴ്ച കോളേജിലെ സന്ദര്‍ശക മുറിയില്‍

സേലം: ഷെഫിന്‍ ജഹാന്‍ ഭാര്യ ഹാദിയയെ സേലത്തെ കോളേജിലെത്തി കണ്ടു. കോളേജിലെ സിസിടിവിയുള്ള സന്ദര്‍ശക മുറിയിലായിരുന്നു കൂടിക്കാഴ്ച. ഡീനിന്റെ പ്രത്യേക അനുമതിയോടെ നടന്ന കൂടിക്കാഴ്ച 45 മിനിട്ട് നീണ്ടു. അഭിഭാഷകനൊപ്പമാണ് ഷെഫിന്‍ ഹാദിയയെ കാണാന്‍ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News