കടല്‍ഭിത്തി നിര്‍മാണം ഉടനെ ആരംഭിക്കും; ചെല്ലാനത്തെ സമരം ഒത്തു തീര്‍പ്പായി

കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടലാക്രമണത്തില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായ ചെല്ലാനത്ത് മല്‍സ്യത്തൊഴിലാളികള്‍ നടത്തിയിരുന്ന സമരം ഒത്തു തീര്‍പ്പായി.

ജില്ലാ കലക്ടറുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍ന്നത്. കടല്‍ഭിത്തി നിര്‍മാണം ഉടനെ ആരംഭിക്കുമെന്ന ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്. റവന്യു മന്ത്രി അടക്കമുളളവരുമായി ഇക്കാര്യം സംസാരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here