മെഗാറിലിസിന് ഒരുങ്ങി മാസ്റ്റര്‍ പീസ്; ഓഡിയോ പ്രകാശനം ചെയ്തു

അജയ് വാസുദേവിന്റെ സം  വിധാനത്തില്‍ മമ്മൂട്ടി നായകനാകുന്ന മാസ്റ്റര്‍ പീസ് എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശനം ചെയ്തു. നാദിര്‍ഷായില്‍ നിന്ന് സംവിധായകന്‍ ജോഷി സി ഡി ഏറ്റുവാങ്ങി.

മമ്മൂട്ടി, ദീപക് ദേവ്, സന്തോഷ് പണ്ഡിറ്റ് കൈലാഷ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ക്രിസ്മസിന് ചിത്രം തീയറ്ററുകളില്‍ എത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here