കേരള കോണ്‍ഗ്രസിനെതിരെയുള്ള കോട്ടയം ഡിസിസിയുടെ പ്രമേയം അപ്രസക്തം; യുഡിഎഫ് പ്രവേശനം തള്ളാതെ മോന്‍സ് ജോസഫ്

യുഡിഎഫ് പ്രവേശനം തള്ളാതെ മോന്‍സ് ജോസഫ് എംഎല്‍എ. കേരള കോണ്‍ഗ്രസിനെതിരെയുള്ള കോട്ടയം ഡിസിസിയുടെ പ്രമേയം മുന്നണി പ്രവേശനത്തിന് തടസ്സമല്ല.

ഉമ്മന്‍ ചാണ്ടി നേരിട്ട് ക്ഷണിക്കുമ്പോള്‍ ഡിസിസിയുടെ പ്രമേയം അപ്രസക്തമാണെന്നും കോട്ടയത്ത് ചേരുന്ന സംസ്ഥാന സമ്മേളനത്തില്‍ മുന്നണി പ്രവേശനം ചര്‍ച്ചയാകുമെന്നും നേതൃമാറ്റം ഉണ്ടാകില്ലെന്നും മോന്‍സ് ജോസഫ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News