നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമായി യാസ്മിന്‍

സാമൂഹ്യോന്മുഖ യുവസംരംഭകക്കുള്ള കൈരളി പീപ്പിള്‍ ജ്വാല പുരസ്‌കാരം യാസ്മിന്.

കൂട്ടായ്മയിലൂടെ സംരംഭകത്വം എന്ന ആശയം പ്രായോഗികക്കമാക്കിയ യാസ്മിനും യാസ്മിന്റെ തെന്നല കുടുംബശ്രീ യൂണിറ്റും. കുടുംബശ്രീ യുണിറ്റുകള്‍ക്ക് സാധ്യതകളുടെ പുതിയ ആകാശങ്ങള്‍ കാട്ടിക്കൊടുത്ത, നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമായി യാസ്മിന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here