വനിതാ സംരംഭകര്‍ക്ക് സര്‍ക്കാര്‍ പാര്‍ക്കുകളില്‍ സ്ഥലം നല്‍കുമെന്ന് മന്ത്രി എസി മൊയ്തീന്‍; പ്രഖ്യാപനം കൈരളി ടിവി ജ്വാല പുരസ്‌കാരദാന വേദിയില്‍

തൃശൂര്‍: വനിതാ സംരംഭകര്‍ക്ക് സര്‍ക്കാര്‍ പാര്‍ക്കുകളില്‍ സ്ഥലം നല്‍കുമെന്ന് മന്ത്രി എസി മൊയ്തീന്‍. കൈരളി ടിവിയുടെ ജ്വാല പുരസ്‌കാരദാന വേദിയിലാണ് മന്ത്രിയുടെ പ്രഖ്യാപനം. 20% സ്ഥലം വനിതാ സംരംഭകര്‍ക്കായി മാറ്റി വയ്ക്കും. ഇതിനായി നിയമനിര്‍മ്മാണം നടത്തുമെന്നും മന്ത്രി മൊയ്തീന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here