കുടിയേറ്റ കര്‍ഷകര്‍ക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍; നിയമാനുസൃതമായ രേഖകളുള്ളവരെ കുടിയൊഴിപ്പിക്കില്ല

ഇടുക്കി: നീലക്കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ കുടിയേറ്റ കര്‍ഷകര്‍ക്ക് ആശങ്ക വേണ്ടെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. നിയമാനുസൃതമായ രേഖകളുള്ളവരെ കുടിയൊഴിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കുക എന്നതാണ് സര്‍ക്കാര്‍ നയം. അതോടൊപ്പം ജനങ്ങളുടെ ആശങ്കയും അകറ്റും. അര്‍ഹരായവരെ കണ്ടെത്താന്‍ കൂടിയാണ് ഈ പരിശോധനയെന്നും മന്ത്രി ചന്ദ്രശേഖരന്‍ അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel