ചലച്ചിത്രമേളയില്‍ നാളെ കാണാം മികച്ച ചിത്രങ്ങള്‍

കൈരളി : 9 ന് സ്വായിംഗ് വാട്ടര്‍ ലില്ലി, 11.30 ന് ഫ്രാന്‍കോഫോണിയ, 3 ന് ദ സമ്മര്‍ ഓഫ് മിറാക്കിള്‍സ്, 6 ന് ഗാര്‍ഡന്‍ ഓഫ് ഡിസയര്‍, 8.45 ന് പൊറോറോക്ക

ശ്രീ : 9.15 ന് ബൈ ബൈ ആഫ്രിക്ക, 12 ന് അര്‍ധസത്യ, 3.15 ന് ഫാദര്‍ ആന്റ് സണ്‍, 6.15 ന് എ സ്‌ക്രീമിംഗ് മാന്‍, 8.45 ന് ആദാമിന്റെ വാരിയെല്ല്

നിള : 9.30 ന് കെയ്ന്‍ ആന്റ് ഏബെല്‍, 11.45 ന് ആകാശഗോപുരം, 3.30 ന് ഫോസ്റ്റ്, 6.30 ന് ത്രീ സ്‌മോക്കിംഗ് ബാരല്‍സ്, 9 ന് ആള്‍ക്കൂട്ടത്തില്‍ തനിയെ

കലാഭവന്‍ : 9.15 ന് വാട്ട് വില്‍ പീപ്പിള്‍ സേ, 11.45 ന് ഷെയ്ഡ്, 3.15 ന് ലയേഴ്‌സ് ഡയസ്, 6.15 ലവ്‌ലെസ്, 9 ന് സ്റ്റോറീസ് ദാറ്റ് ഔവര്‍ സിനിമ ഡിഡ് (നോട്ട്) ടെല്‍

ടാഗോര്‍ : 9.00 ന് അക്വരറ്റ്, 11.30 രണ്ട് പേര്‍, 2.15 ന് ഐ സ്റ്റില്‍ ഹൈഡ് ടു സ്‌മോക്ക് 6.00 ന് നായീന്റെ ഹൃദയം, 8.30 ന് ഷെല്‍ട്ടര്‍

നിശാഗന്ധി : 6 ന് എ ഫന്റാസ്റ്റിക് വുമണ്‍, 8.30 ഇന്‍ സിറിയ, 10.30 ന് ദ ഗ്രാന്റ് മാസ്റ്റര്‍

ധന്യ : 9.30 ന് റിട്ടേണി, 12.00 ന് വൈറ്റ് ബ്രിഡ്ജ് 3.00 ന് ദ വേള്‍ഡ് ഓഫ് വിച്ച് വി ഡ്രീം ഡെസ് നോട്ട് എക്‌സിസ്റ്റ് 6.00 ന് ലൈവ് ഫ്രം ഡാക്ക, 8.30 ന് ഒബ്ലീവിയന്‍ വേര്‍സസ്

രമ്യ : 9.45 ന് കില്‍ മി, പ്ലീസ്, 12.15 ന് ദ യംഗ് കാള്‍ മാര്‍ക്‌സ്, 3.15 ന് ദ കണ്‍ഫെഷന്‍, 6.15 ന് എക്‌സകാവേറ്റര്‍ 8.45 ന് വാസന്റേ

ന്യൂ സ്‌ക്രീന്‍ 1 : 9.15 ന് വുഡ് പെക്കേഴ്‌സ്, 12 ന് ക്രോണിക് 2.45 കിംഗ് ഓഫ് പേക്കിംഗ്, 5.45 ലെറ്റ് ദ സണ്‍ഷൈന്‍ ഇന്‍, 8.15 ന് എ ജന്റില്‍ ക്രീയേച്ചര്‍

ന്യൂ സ്‌ക്രീന്‍ 2 : 9.30 ന് യൂഥനൈസര്‍, 12 ന് ദ ലാസ്റ്റ് ഓഫ് അസ് 3 ന് ദ വിന്റ് റൈസസ്, 6 ന് മെനീന, 8.30 ന് ദ ബോയി ആന്റ് ബീസ്റ്റ്

ന്യൂ സ്‌ക്രീന്‍ 3 : 9.45 ന് റേഡിയോ ഡ്രീംസ്, 2.15 ന് ദ ബ്ലെസ്ഡ്, 3.15 നെക്രോ പോളിസ് സിംഫണി, 6.15 ഓ സണ്‍, 8.45 ന് ദ ടെയ്ല്‍ ഓഫ് ദ പ്രിന്‍സസ് കാഗുയ

അജന്ത : 9.45 ന് എ സോംഗ് ഓഫ് സ്‌കോര്‍പിയോന്‍സ്, 12.15 ന് ദ സ്‌ക്വയര്‍ 3.15 ന് ദ തേര്‍ഡ് മര്‍ഡര്‍, 6 ന് ഹോളി എയര്‍ 8.30 ന് ഡിജാം

ശ്രീപത്മനാഭ : 9.15 ന് വിന്റര്‍ ബ്രദേഴ്‌സ്, 11.45 ന് ഐ ആം നോട്ട് എ വിച്ച്, 2.45 ന് ദ ബുച്ചര്‍, ദ വോര്‍ ആന്റ് ദ വണ്‍ ഐഡ് മാന്‍, 5.45 ന് ഓണ്‍ ബോഡി ആന്റ് സോള്‍, 8.15 ന് ദ വുമണ്‍ ഹു ലെഫ്റ്റ്,

കൃപ : 9.30 നവംബര്‍, 12.00 ന് മറവി, 3.00 ന് തൊണ്ടി മുതലും ദൃക്‌സാക്ഷിയും, 6.00 ന് ത്രി ആന്റ് എ ഹാഫ്, 8.30 ന് ഗോലിയോത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here