കുഞ്ചാക്കാ ബോബന്റെ ഷൂട്ടിങ്ങ് ലൊക്കേഷനിലെ ആക്രമണം: പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയില്‍

കുഞ്ചോക്കാ ബോബന്റെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ ആക്രമണം നടത്തി പൊലീസ് പിടിയിലായ പ്രതികളില്‍ ഒരാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു.

ജയിലിനുളളില്‍ ഭിത്തിയില്‍ തലയിടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ പരിക്കേറ്റതിനെത്തുടര്‍ന്ന് ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാള്‍ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിറ്റുണ്ട്.

കുഞ്ചോക്കാ ബോബന്‍ നായകനായി അഭിനയിക്കുന്ന കുട്ടനാടന്‍ മാര്‍പാപ്പ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഇന്നലെയാണ് ആക്രമണം നടന്നത് . ആക്രമണം നടത്തിയവരില്‍ മൂന്നു പേരെ പോലീസ് പിടികൂടിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News