ഇനി ആര്‍ക്കും ഇത്തരത്തിലൊരു അനുഭവം ഉണ്ടാവരുത്; പ്രതിയ്ക്ക് വധശിക്ഷ നല്‍കണം: ജിഷയുടെ അമ്മ

പ്രതിയ്ക്ക് വധശിക്ഷ നല്‍കണമെന്ന് ജിഷയുടെ അമ്മ രാജേശ്വരി . ഇനി ആര്‍ക്കും ഇത്തരത്തിലൊരു അനുഭവം ഉണ്ടാവരുത്. പ്രതിയുടെ ശിക്ഷയ്ക്കായി താനും കാത്തിരിയ്ക്കുകയാമെന്നും രാജേശ്വരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News