ഗര്‍ഭനിരോധന ഉറയുടെ പരസ്യത്തിന് ചാനലുകളില്‍ നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര ഇന്‍ഫോര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം

ന്യൂഡല്‍ഹി: ഗര്‍ഭനിരോധന ഉറയുടെ പരസ്യം ടിവി ചാനലുകളില്‍ രാവിലെ ആറിനും രാത്രി പത്തിനും ഇടയില്‍ പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞ് കേന്ദ്ര ഇന്‍ഫോര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം.

ഇനിമുതല്‍ രാത്രി പത്തിന് ശേഷമാത്രമേ ഗര്‍ഭനിരോധനത്തിന്റെ പരസ്യം നല്കാന്‍ പാടുള്ളുവെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം.

കുട്ടികള്‍ക്ക് കാണാന്‍ യോജിച്ചതല്ലാത്തതിനാലാണ് ഈ സമയത്ത് പരസ്യം പ്രദര്‍ശിപ്പിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയതെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News