യുഎഇയില്‍ പൊതുമേഖലയ്ക്കുള്ള പുതുവര്‍ഷ അവധി പ്രഖ്യാപിച്ചു

യു.എ.ഇയില്‍ പൊതുമേഖലയ്ക്കുള്ള പുതുവര്‍ഷ അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് 2017 ഡിസംബര്‍ 31 , 2018 ജനുവരി 1 ) ദിവസങ്ങളില്‍ അവധിയായിരിക്കുമെന്ന് സര്‍ക്കാര്‍ മനുഷ്യവിഭവശേഷി ഫെഡറല്‍ അതോറിറ്റി അറിയിച്ചു.

വെള്ളി, ശനി വാരാന്ത അവധി കൂടി കണക്കിലെടുത്താല്‍ തുടര്‍ച്ചായി നാല് ദിവസം അവധി ലഭിക്കും. ജനുവരി 2 ന് സര്‍ക്കാര്‍ മേഖലയിലെ സ്ഥാപനങ്ങള്‍ പുനരാരംഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here