നീതിപീഠം ദൈവമാണ്; വിധിയില്‍ നന്ദി പറഞ്ഞ് ജിഷയുടെ അമ്മ രാജേശ്വരി

ജിഷ കൊല്ലപ്പെട്ട് പതിനൊന്ന് മാസങ്ങള്‍ക്ക് ശേഷം വന്ന വിധിയില്‍ നന്ദി പറഞ്ഞ് ജിഷയുടെ അമ്മ രാജേശ്വരി.

മറ്റൊരു പെണ്‍കുട്ടിയ്ക്കും ഈ അവസ്ഥ വരരുതെന്നും രാജേശ്വരി പ്രതികരിച്ചു. എല്ലാവര്‍ക്കും നന്ദി. നീതിപീഠം ദൈവമെന്നും രാജേശ്വരി പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News