ഹൈക്കോടതിയെ സമീപിക്കും; ഇപ്പോഴുണ്ടായത് വികാരങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള വിധിയെന്ന് അഡ്വക്കേറ്റ് ആളൂര്‍

ജിഷ കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി സര്‍ക്കാറിനെയും പൊലീസിനെയും പേടിച്ചുള്ളതെന്ന്  പ്രതിഭാഗം  അഡ്വക്കേറ്റ് ആളൂര്‍;

വിധി സര്‍ക്കാറിനെയും പൊലീസിനെയും പേടിച്ചുള്ളത്. വിധിയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും പ്രതിഭാഗം അഡ്വക്കേറ്റ് അറിയിച്ചു.

ഇപ്പോഴുണ്ടായത് വികാരങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള വിധിയാണ്. കോടതിയ്ക്ക് സര്‍ക്കാറിനെയും ജനങ്ങളെയും പേടിയെന്നും ആളൂര്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News