ഗുജറാത്തും ഹിമാചലും ആര്‍ക്കൊപ്പം; അഭിപ്രായസര്‍വ്വെ ഫലങ്ങള്‍ പുറത്ത്; തത്സമയം കാണാം - Kairalinewsonline.com
Featured

ഗുജറാത്തും ഹിമാചലും ആര്‍ക്കൊപ്പം; അഭിപ്രായസര്‍വ്വെ ഫലങ്ങള്‍ പുറത്ത്; തത്സമയം കാണാം

തത്സമയം കാണാം

രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ അഭിപ്രായ സര്‍വ്വെ ഫലങ്ങള്‍ പുറത്തുവന്നു. പ്രമുഖ മാധ്യമങ്ങളുടെ അഭിപ്രായ സര്‍വ്വെ ഫലങ്ങള്‍ കൈരളി പീപ്പിള്‍ ടി വി യില്‍ കാണാം.

ഗുജറാത്തില്‍ 182 സീറ്റുകളാണുള്ളത്. 2012 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി 115 സീറ്റുകളും കോണ്‍ഗ്രസ് 61 സീറ്റുകളുമാണ് സ്വന്തമാക്കിയത്.  ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടിക്ക് രണ്ട് സീറ്റുകള്‍ ലഭിച്ചപ്പോള്‍ എന്‍ സി പിയും രണ്ട് സീറ്റുകളും നേടി. ജെഡിയു ഒരു സീറ്റു നേടിയപ്പോള്‍ ഒരു സ്വതന്ത്രനും ജയിച്ചു.

 

 

To Top