ഗുജറാത്ത് ബിജെപിക്കെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍; 109 സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്ന് ടൈംസ് നൗവും റിപ്പബ്ലിക്കും

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി ഭരണം നേടുമെന്ന് പ്രമുഖ ദേശീയ മാധ്യമങ്ങളുടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍. ഗുജറാത്തില്‍ 109 സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്ന് ടൈംസ് നൗവും റിപ്പബ്ലികും സഹാറാ ടി വിയും പ്രവചിച്ചു.

കോണ്‍ഗ്രസിന് 70 സീറ്റുകള്‍ ലഭിക്കുമെന്നാണ് മൂന്ന് സര്‍വ്വേകളും പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News