നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകര്‍ത്ത് കേരളാ ബ്ലാസ്റ്റേഴ്‌സ്; ഗോള്‍ നേടിയത് സികെ വിനീത്

ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകര്‍ത്ത് കേരളാ ബ്ലാസ്റ്റേഴ്‌സ്.

24-ാം മിനിറ്റിലായിരുന്നു സികെ വിനീതിന്റെ ഗോള്‍. റിനോ ആന്റോയുടെ ക്രോസിലാണ് വിനീത് വലകുലുക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News