“ശരിക്കും ഞാന്‍ സ്വര്‍ഗത്തിലാണ്”; അനുഷ്ക ശർമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

​വിരാട് കോഹ്ലി അനുഷ്ക ശർമ്മ ദമ്പതികളുടെ ഹണിമൂണ്‍ ചിത്രമാണ് ഇന്ന് സോഷ്യൽ മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയം. റോമിലെ മഞ്ഞുമലയിൽ നിന്നു എടുത്ത ചിത്രം ഇപ്പോള്‍ വൈറലാവുകയാണ്.

ശരിക്കും താന്‍ സ്വര്‍ഗത്തിലാണ് എന്ന അടിക്കുറിപ്പോടെയാണ് അനുഷ്ക വിരാടിനോടൊപ്പമുള്ള ചിത്രം പങ്കുവച്ചത്. മണിക്കൂറുകള്‍ കൊണ്ട് ലക്ഷക്കണക്കിന് ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചത്.​

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News