ചരിത്രവിജയം നേടിയ രാഗേഷ് സിംഗയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം; മതനിരപേക്ഷ ശക്തികള്‍ക്ക് ആവേശം പകരുമെന്നും പിണറായി

തിരുവനന്തപുരം: ഹിമാചലില്‍ തിയോഗ നിയമസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും എതിരിട്ട് വിജയിച്ച സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം രാഗേഷ് സിംഗയെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു.

കാല്‍നൂറ്റാണ്ടിനു ശേഷമുളള ഹിമാചലിലെ സിപിഐ എമ്മിന്റെ വിജയം മതനിരപേക്ഷ ശക്തികള്‍ക്ക് ആവേശം പകരുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News