കണ്ണൂരില്‍ സമാധാനം ഉറപ്പാക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് പി.ജയരാജന്‍; സമാധാനച്ചര്‍ച്ച പൂര്‍ത്തിയായി

കണ്ണൂര്‍: കണ്ണൂരില്‍ സമാധാനം ഉറപ്പാക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് പി.ജയരാജന്‍. ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത സമാധാനച്ചര്‍ച്ചയ്ക്ക് ശേഷമാണ് പി.ജയരാജന്‍ ഇക്കാര്യം പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News