മൊഹബത്ത് കൂട്ടിയ കട്ടൻ ചാ​യ; ചുമ്മാതല്ല പാമ്പ് പോലും കുടിച്ച് പോയത്

കട്ടൻ ചാ​യ കു​ടി​ക്കുന്ന പാ​മ്പ്.വിശ്വസിക്കാൻ ആകുന്നില്ലെങ്കിലും സംഗതി സത്യമാണ്. സൗ​ദി അ​റേബ്യയി​ലെ അ​ൽ ഖ​സ​ബ് ഗ്രാ​മ​ത്തി​ലെ താ​ബ​ത്ത് അ​ൽ ഫാ​ദി എന്നയാളുടെ വ​ള​ർ​ത്തു പാമ്പ് കട്ടൻ ചാ​യ കു​ടി​ക്കുന്ന ദൃശ്യങ്ങളാണിത്.

കട്ടൻ ചായ മാത്രമല്ല ജ്യൂ​സ് കുടിക്കാനും പാമ്പിനെ പരിശീലിപ്പിച്ചിട്ടുണ്ടെന്ന് ഉടമ പറയുന്നു. ഒ​ന്പ​ത് പാ​ന്പു​ക​ളെ​യാ​ണ് താ​ബ​ത്ത് വ​ള​ർ​ത്തു​ന്ന​ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News