സിപിഐഎമ്മിനെ ഒതുക്കാനുള്ള ആര്‍എസ്എസ് നിര്‍ദ്ദേശം സിബിഐ നടപ്പാക്കുകയാണെന്ന് കോടിയേരി; ബിജെപിയുടെ കൈയിലെ പാവയായി സിബിഐ മാറി

കോഴിക്കോട്: സിപിഐഎമ്മിനെ ഒതുക്കാനുള്ള ആര്‍എസ്എസ് നിര്‍ദ്ദേശം സിബിഐ നടപ്പാക്കുകയാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കുമ്മനം രാജശേഖരന്‍ ഗവര്‍ണറെ കണ്ടതും മനോജ് വധക്കേസിലെ അറസ്റ്റുമായി ബന്ധമുണ്ടെന്നും ബിജെപിയുടെ കൈയിലെ പാവയായി സി ബിഐ മാറിയെന്നും കോടിയേരി കോഴിക്കോട് പറഞ്ഞു.

കണ്ണൂരില്‍ ആര്‍എസ്എസ് ആക്രമണത്തില്‍ പരുക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച് ശേഷമാണ് കോടിയേരി ഇക്കാര്യം പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News