സികെ രാജേന്ദ്രന്‍ വീണ്ടും പാലക്കാട് ജില്ലാസെക്രട്ടറി

സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയായി വീണ്ടും സി.കെ.രാജേന്ദ്രനെ തെരഞ്ഞെടുത്തു.  ഇത് മൂന്നാം തവണയാണ് സികെ രാജേന്ദ്രനെ ജില്ലാസെക്രട്ടറിയായി തിരഞ്ഞെടുക്കുന്നത്.

ഒന്‍പത് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി 43 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും.

ജില്ലാ കമ്മറ്റി അംഗങ്ങള്‍

സികെ രാജേന്ദ്രന്‍, സിടി കൃഷ്ണന്‍, കെവി രാമകൃഷ്ണന്‍, ആര്‍ ചിന്നക്കുട്ടന്‍, ടികെ നാരായണദാസ്, ടിഎന്‍ കണ്ടമുത്തന്‍, പി മമ്മിക്കുട്ടി, എ പ്രഭാകരന്‍, പികെ ശശി, എം ഹംസ, പികെ സുധാകരന്‍, വികെ ചന്ദ്രന്‍, പിന്‍ മോഹനന്‍, എന്‍ ഉണ്ണികൃഷ്ണന്‍, എന്‍പി വിനയകുമാര്‍, എസ് അജയകുമാര്‍, എംആര്‍ മുരളി, കെ സുരേഷ്, കെബി സുഭാഷ്, പിഎ ഉമ്മര്‍, എന്‍ ഹരിദാസ്, കെഎസ് സലീഖ, കെ പ്രേംകുമാര്‍, വികെ ജയപ്രകാശ്, കെകെ ദിവാകരന്‍, ഗിരിജാസുരേന്ദ്രന്‍, കെവി വിജയദാസ്, എസ് സുഭാഷ് ചന്ദ്രബോസ്, എസ് അബ്ദുള്‍റഹ്മാന്‍, കെ ബാബു, ഇന്‍ സുരേഷ് ബാബു, സികെ ചാമുണ്ണി, വി ചെന്താമരാക്ഷന്‍,, കെ ഡി പ്രസേനന്‍
പുതുമുഖങ്ങള്‍

പിഎ ഗോകുല്‍ദാസ്, യുടി രാമകൃഷ്ണന്‍, സിപി ബാബു, കെ വിജയന്‍, കെ ബാലന്‍, കെ രമാധരന്‍, സുബൈദ ഇസ്ഹാഖ്, നിധിന്‍ കണിച്ചേരി, ടിഎം ശശി

സ്ഥാനമൊഴിഞ്ഞവര്‍

ടി ശിവദാസമേനോന്‍, എംബി രാജേഷ്, എന്‍എന്‍ കൃഷ്ണദാസ്, വിആര്‍ രാമകൃഷ്ണന്‍, എംഎസ് സ്‌കറിയ, എം ഉണ്ണീന്‍, ടി കണ്ണന്‍, എം നാരായണന്‍, ടിപി കുഞ്ഞുണ്ണി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News