ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി; സികെ വിനീത് കളിക്കില്ല

കൊച്ചി : കേരളാ ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി. കൊച്ചിയില്‍ ഇന്ന് നടക്കുന്ന ബാംഗ്ലൂര്‍ എഫ്‌സി കേരളാ ബ്ലാസ്റ്റേഴ്‌സ് മത്സരത്തില്‍ വിനീത് കളിക്കില്ല. പരിക്കേറ്റതിനെതുടര്‍ന്നാണ് വിനീത് ഇറങ്ങാത്തത്.

പരിക്കേറ്റ ബെര്‍ബറ്റോവും റിനോ ആന്റോയും ഇന്ന് ഇറങ്ങില്ല. ഇയാന്‍ ഹ്യൂം ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ച് ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സിന്റെ കൊച്ചിയിലെ നാലാമത്തെ കളിയാണ് ഇന്നത്തേത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News