നിരാശ; ബ്ലാസ്റ്റേഴ്‌സിന് തോല്‍വി

ആരാധകരുടെ നെഞ്ച് തകര്‍ത്ത് കേരളാബ്ലാസ്റ്റേഴ്‌സിന് ഹോം ഗ്രൗണ്ടില്‍ തോല്‍വി. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ബാംഗ്ലൂര്‍ എഫ്‌സി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്തു. സുനില്‍ ഛത്രി മിക്കു എന്നിവര്‍ ബാംഗ്ലൂരിനായി ഗോള്‍ നേടി.

കറേജ് പെകുസനാണ് ബ്‌ളാസ്റ്റേഴ്‌സിനായി ആശ്വാസഗോള്‍ നേടിയത്. പരിക്കേറ്റ ബെര്‍ബറ്റോവും റിനോ ആന്റോയും വിനീതും ഇന്ന് ഇറങ്ങിയിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News