വിവാഹ വേഷത്തില്‍ തിളങ്ങി ശ്രുതി മേനോന്‍; രണ്ട് മാസങ്ങള്‍ക്ക് ശേഷം വിവാഹ ഫോട്ടോ പുറത്തുവിട്ടു

നടിയും അവതാരകയുമായ ശ്രുതി മേനോന്‍റെ വിവാഹചിത്രങ്ങള്‍ വൈറലാവുകയാണ്. ക‍ഴിഞ്ഞ നവംബറിലാണ് ശ്രുതി വിവാഹിതയായത്. മുംബൈ സ്വദേശി സഹില്‍ ടിപാഡിയായിരുന്നു വരന്‍.

പരമ്പരാഗത രീതിയിലാണ് ശ്രുതി ഒരുങ്ങിയിരിക്കുന്നത്. വിവാഹം ക‍ഴിഞ്ഞ് രണ്ട് മാസത്തിന് ശേഷമാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. മൂന്ന് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here