മുഖത്തെ എണ്ണമയം; സൗന്ദര്യസംരക്ഷണത്തില്‍ എങ്ങനെ പ്രതിഫലിക്കും

എണ്ണമയം മുഖത്തുണ്ടായാൽ വലിയ അശ്വസ്തത പ്രകടിപ്പിക്കുന്നവരുണ്ട്. എന്നാൽ മോയ്സ്ച്ചറൈസായും ടോണറായും മേക്കപ്പ് റിമൂവറായും വെളിച്ചെണ്ണ ഉപയോഗിക്കാം എന്ന് ഈ മേഖലയിലെ വിദഗ്ധർ പറയുന്നു

ചർമ്മത്തെ ഹൈഡ്രേറ്റ് ചെയ്യാനും മനോഹരമാക്കി സൂക്ഷിക്കാനും വെളിച്ചെണ്ണ സഹായിക്കും. ദിവസേന ഉപയോഗിക്കുന്ന മോയ്സ്ചറൈസിംഗ് ക്രീമിൽ 3തുള്ളി വെളിച്ചെണ്ണ ചേർത്തുപയോഗിക്കുന്നത് ഗുണകരമാകും.

ചർമ്മത്തെ മിനുസമുള്ളതാക്കാൻ മാത്രമല്ല നാച്വറൽ ടോണറായും വെളിച്ചെണ്ണ ഉപയോഗിക്കാം.
മേക്കപ്പ് ക‍ഴുകിക്കളയാനും വെളിച്ചെണ്ണ ഉപയോഗിക്കാം.

തേങ്ങയിലുള്ള കൊ‍ഴുപ്പ് ശരീരത്തിലെ രോമകൂപങ്ങളെ ചെറുതാക്കുകയും അ‍ഴുക്കും മറ്റും ശരീരത്തിൽ പറ്റിപ്പിടിക്കുന്നത് കുറയ്ക്കുകയും ചെയ്യും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here