ഫഹദ് ഫാസില്‍ സാമന്ത വിജയ് സേതുപതി എന്നിവര്‍ ഒന്നിക്കുന്ന ചിത്രം സൂപ്പര്‍ ഡിലക്സ് ടീസര്‍ എത്തി.വേലൈക്കാരന് ശേഷം ഫഹദ് അഭിനയിക്കുന്ന തമിഴ് ചിത്രമാണ് സൂപ്പര്‍ ഡിലക്സ.് ടീസര്‍ ചിത്രത്തില്‍ വിജയ് സേതുപതി ട്രാന്സ്ജെന്ററായാണ് എത്തുന്നത്.
വിജയ് സേതുപതിയുടെ ലുക്ക് ഇതിനോടകം തന്നെ ശ്രദ്ധനേടിയിരുന്നു.രമ്യ കൃഷ്ണന്, മിസ്കിന് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here