വിക്രത്തിന്റെ ചിത്രത്തെ പ്രദര്‍ശനത്തിനെത്തിക്കുന്നത് മോഹന്‍ലാലിന്റെ മാക്‌സ് ലാബ്; സ്‌കെച്ച്’ ഉടന്‍ തിയേറ്ററിലേക്ക്; ഏറ്റെടുത്ത് ആരാധകര്‍

സ്‌കെച്ച് മോഹന്‍ലാലിന്റെ മാക്‌സ് ലാബ് പ്രദര്‍ശനത്തിനെത്തിക്കുന്നു. ചിയാന്‍ വിക്രം നായകനാകുന്ന പുതിയ ചിത്രമാണ് സ്‌കെച്ച്. കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത് മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള മാക്‌സ് ലാബാണ്.

പൊങ്കല്‍ റിലീസായി ജനുവരി 12നാണ് ചിത്രം തീയേറ്ററുകളില്‍ എത്തും.വിജയ്ചന്ദ്രരര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമന്നയാണ് നായിക. സൂരി, രാധാരവി, വേല രാമമൂര്‍ത്തി, ഹരീഷ് പേരടി, ശ്രീപ്രിയങ്ക തുടങ്ങിയവരും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News