കോ‍ഴിക്കോട് ഇന്ന് ഉച്ചവരെ വാഹന പണിമുടക്ക്

കോഴിക്കോട് ജില്ലയിൽ ഇന്ന് ഉച്ച വരെ ഓട്ടോ ടാക്സി പണിമുടക്ക് .റെയിൽവേ സ്റ്റേഷനിൽ ഓൺ ലൈൻ ടാക്സി കൗണ്ടർ അനുവദിച്ചതിൽ പ്രതിഷേധിച്ചാണ് പണി മുടക്ക് .

ഉച്ചക്ക് ഒരു മണി വരെയാണ് പണിമുടക്ക് .പണി മുടക്കിയ ടാക്സി ഡ്രൈവർമാർ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് പ്രകടനം നടത്തും .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News