കാപ്പി കുടിക്കാം; ആരോഗ്യത്തോടെ ജീവിക്കാം; ലിവര്‍ സിറോസീസിനടക്കം പരിഹാരം – Kairalinewsonline.com
Deseas & Diaganosis

കാപ്പി കുടിക്കാം; ആരോഗ്യത്തോടെ ജീവിക്കാം; ലിവര്‍ സിറോസീസിനടക്കം പരിഹാരം

ലിവർ സിറോസിസിൽ നിന്ന് സംരക്ഷണം

വെറുമൊരു എനർജി ഡ്രിങ്കല്ല കാപ്പി എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.സ്ഥിരമായി കാപ്പി കുടിക്കുന്നവർക്ക് മാരകമായ അസുഖങ്ങൾ പോലും പിടിപെടില്ല എന്ന നിരീക്ഷണവും വന്നിട്ടുണ്ട്.

*ലിവർ സിറോസിസിൽ നിന്ന് സംരക്ഷണം
*പ്രമേഹത്തിൽ നിന്നുള്ള മോചനം
*ഹൃദ്രോഗത്തിൽ നിന്നുള്ള മോചനം
*കുടലിലെ ക്യാൻസർ ഭേദമാകാനുള്ള സാധ്യത
*അൽഷിമേ‍ഴ്സിൽ നിന്ന് രക്ഷ
*ആത്മഹത്യാ പ്രവണത നിന്ന് മോചനം
*ആയുസ് വർധന

ഇങ്ങനെപോകുന്നു കാപ്പി ശീലമാക്കുന്നവർക്കുള്ള ഗുണങ്ങളുടെ പട്ടികയെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്

To Top